9 വയസ്സ് - അവളെന്റെ ഷര്‍ട്ട്‌ന്റെ പോക്കറ്റില്‍ കയ്യിട്ടു അതിലുണ്ടായിരുന്ന പേപ്പര്‍ എടുത്തു. ഞാന്‍ പ്രണയ പരവശനായി. പറയാന്‍ ധൈര്യം ഉണ്ടായില്ല. ഞാനും എന്റെ മനസും മാത്രം.
14 വയസ്സ്- അവള്‍ കൂടുതല്‍ അടുപ്പം കാണിച്ചു. എനിക്ക് വീണ്ടും പ്രണയ പരവശം. ഞാന്‍ പറഞ്ഞു. അവള്‍ തഴഞ്ഞു. ഞാനും എന്റെ മനസും മാത്രം
19 വയസ്സ്- പറഞ്ഞു. സ്വീകരിച്ചു. പ്രണയസുരഭില നാളുകള്‍. ഞാനും അവളും.
24 വയസ്സ് - 3 പേരും വിവാഹം കഴിഞ്ഞു ഭര്‍ത്താവും കുട്ടികളുമായി ജീവിക്കുന്നു. ആശംസകള്‍.
29 വയസ്സ് വരെ കാത്തിരിക്കാന്‍ താല്പര്യമില്ല. :)
No comments:
Post a Comment